ഒസ്മാൻ സാഗർ
ഇന്ത്യയിലെ ഹൈദരാബാദ് നഗരത്തിലുള്ള ഒരു ജലസംഭരണിയാണ് ഒസ്മാൻ സാഗർ. ഗണ്ടിപ്പേട്ട് എന്ന് ഇത് പരക്കെ അറിയപ്പെടുന്നു. തടാകത്തിന്റെ വിസ്തീർണം ഏകദേശം 46 ചതുരശ്ര കിലോമീറ്ററും ജലസംഭരണിയുടേത് 29 ച.കി.മി യും ആണ്.
Read article